റം​ബൂ​ട്ടാ​ന്‍ കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക വ​യ​ല്‍ വി​ദ്യാ​ല​യം

10:55 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ ഇന്നു മു​ത​ല്‍ 25 വ​രെ റം​ബൂ​ട്ടാ​ന്‍ കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക വ​യ​ല്‍ വി​ദ്യാ​ല​യം ന​ട​ത്തും.
റം​ബൂ​ട്ടാ​ന്‍ തോ​ട്ട നി​ര്‍​മാ​ണം, വ​ള​പ്ര​യോ​ഗം, കൊ​മ്പു​കോ​ത​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.ര്‍​ഷ​ക വ​യ​ല്‍ വി​ദ്യാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രാ​യ ക​ര്‍​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​ന്ദ​ശ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.