സ്വീകരണം ഇന്ന്
10:55 PM Mar 22, 2017 | Deepika.com
പത്തനംതിട്ട: സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ ബാലതാരം പത്തനംതിട്ട സ്വദേശി അബേനി ആദിയ്ക്ക് സിനിമ പ്രേഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് പത്തനംതിട്ട ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും.സംവിധായകൻ കവിയൂർ ശിവപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സലിം പി.ചാക്കോ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആബേദി ആദിക്ക് മൊമന്റെ വിതരണം ചെയ്യും.