ദേ​ശീ​യ ച​ക്ക മ​ഹോ​ത്സ​വം ആ​റ​ന്മു​ള​യി​ൽ

10:53 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ര​ണ്ടാ​മ​ത് ദേ​ശീ​യ ച​ക്ക മ​ഹോ​ത്സ​വം ഏ​പ്രി​ൽ 29 മു​ത​ൽ മേ​യ് ഏ​ഴു വ​രെ ആ​റ​ന്മു​ള വി​ജ​യാ​ന​ന്ദ​വി​ദ്യാ​പീ​ഠ​ത്തി​ൽ ന​ട​ക്കും.
ഇ​തൊ​ടൊ​പ്പം കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള​യും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി സ്വാ​ഗ​ത​സം​ഘം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ള​യു​ടെ ലോ​ഗോ കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം ചെ​യ്തു. ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം വി.​എ​ൻ. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത,
അ​ന്ന​പൂ​ർ​ണാ​ദേ​വി, വി.​എ​ൻ. ഉ​ണ്ണി, ഷാ​ജി പു​ളി​മൂ​ട്ടി​ൽ, കെ.​വി. സാം​ബ​ദേ​വ​ൻ, പ്ര​ഫ. തോ​മ​സ് പി ​തോ​മ​സ്, പി. ​ഇ​ന്ദു​ചൂ​ഡ​ൻ ര​ക്ഷാ​ധി​കാ​രി​മാ​ർ, അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ൽ ചെ​യ​ർ​മാ​ൻ, ഷാ​ജി ആ​ർ. നാ​യ​ർ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ, മി​നി ശ്യാം ​മോ​ഹ​ൻ, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, കെ.​പി. സോ​മ​ൻ, പി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എ​ൻ.​കെ. ന​ന്ദ​കു​മാ​ർ, കെ. ​അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, റോ​സ​മ്മ ടീ​ച്ച​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, അ​ഡ്വ. ഡി. ​രാ​ജ​ഗോ​പാ​ൽ, ഉ​ണ്ണി ക​ല്ലി​ശേ​രി, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, കെ.​എ. വി​ജ​യ​കു​മാ​ർ, ഡോ. ​പി. ഹ​രി​കൃ​ഷ്ണ​ൻ, കെ. ​പ്ര​ദീ​പ്കു​മാ​ർ, ആ​ർ. ഗീ​താ​കൃ​ഷ്ണ​ൻ, കെ. ​എം. ഭു​വ​ന​ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​നൂ​പ് കൃ​ഷ്ണ​ൻ, വി. ​സു​രേ​ഷ്കു​മാ​ർ, അ​നി​രാ​ജ് ഐ​ക്ക​ര, സോ​മ​ൻ മാ​ല​ക്ക​ര, ഉ​ത്ത​മ​ൻ കു​റു​ന്താ​ർ, അ​ഡ്വ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​ആ​ർ. അ​ശോ​ക​ൻ, അ​നി പു​ത്തേ​ത്ത്, ബാ​ൽ​രാ​ജ്, പ്ര​ജി​ത്ത്, രാ​ധാ​മ​ണി​യ​മ്മ, ബി​ന്ദു മു​ര​ളി, പ്രി​യാ പ്ര​സാ​ദ് ക​ണ്‍​വീ​ന​ർ​മാ​ർ, വി.​കെ. സോ​മ​ശേ​ഖ​ര​ൻ ട്ര​ഷ​റ​ർ, പി.​ആ​ർ. ഷാ​ജി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.