അ​ക്കൗ​ണ്ട​ന്‍റ് ഒ​ഴി​വ്

10:53 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ദാ​രി​ദ്യ്ര​നി​ർ​മാ​ർ​ജ​ന മി​ഷ​ൻ കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യി​ലേ​ക്ക് ഒ​ഴി​വു​ള്ള അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ചെ​ന്നീ​ർ​ക്ക​ര, കോ​യി​പ്രം, റാ​ന്നി, വ​ള്ളി​ക്കോ​ട്, കു​ള​ന​ട, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സു​ക​ളി​ലേ​ക്കും പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് ഒ​ഴി​വു​ള്ള​ത്. അ​പേ​ക്ഷ​ക​ർ സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​യും കു​ടും​ബ​ശ്രീ അ​യ ക്കൂ​ട്ട അം​ഗ​മോ, അം​ഗ​ത്തി​ന്‍റെ കു​ടും​ബ​മോ ആ​യി​രി​ക്ക​ണം. ബി​കോം, ടാ​ലി, അ​ക്കൗ​ണ്ടിം​ഗി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ.സൗ​റൗാ​യ​മ​വെൃ​ല​ല.ീൃ​ഴ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ആ​റ്. അ​പേ​ക്ഷ​ക​ൾ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ൽ നേ​രി​ട്ടോ ത​പാ​ലി​ലോ ന​ല്കാം.