സ്കൂ​ൾ വാ​ർ​ഷി​കം

10:53 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: വാ​ഴ​മു​ട്ടം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ വാ​ർ​ഷി​കം, ബാ​ലോ​ത്സ​വം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ലി​സ​ബ​ത്ത് അ​ബു നി​ർ​വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​സി അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​മ​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്ര​തി​ഭ​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ല മോ​ഹ​ൻ അ​നു​മോ​ദി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം എ​ഡി​എം അ​നു എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​ക്ഷ്മി മ​നോ​ജ്, ബ്ല​സ​ണ്‍ ടി.​ഏ​ബ്ര​ഹാം, ശ്രീ​വി​ദ്യ, ഹെ​ഡ്മാ​സ്റ്റ​ർ എ.​സു​രേ​ന്ദ്ര​ൻ നാ​യ​ർ, പി.​എ​സ് ജ​യി​ൻ, ക​ന​ക​വ​ല്ലി​യ​മ്മ, പി.​ടി പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.