മ​ക​ൾ​ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച വീട്ടമ്മ ബ​സി​ടി​ച്ചു മ​രി​ച്ചു

07:56 AM Mar 22, 2017 | Deepika.com
പ​​ന്ത​​ളം: മ​​ക​​ൾ ഓ​​ടി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​നു പി​​ന്നി​​ലി​​രു​​ന്ന വീട്ടമ്മ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ടി​​ച്ച് മ​​രി​​ച്ചു. കു​​ള​​ന​​ട ഉ​​ള്ള​​ന്നൂ​​ർ തെ​​ക്കേ​​ക്കു​​റ്റി​​യി​​ൽ മ​​ധു​​ഭ​​വ​​നി​​ൽ കു​​ഞ്ഞ​​ച്ച​​ന്‍റെ ഭാ​​ര്യ സ​​ര​​സ​​മ്മ​​യാ​​ണ്(65) മ​​രി​​ച്ച​​ത്. മ​​ക​​ൾ ശോ​​ഭ നി​​സാ​​ര​​പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ കു​​ള​​ന​​ട ര​​ണ്ടാം പു​​ഞ്ച​​യ്ക്ക് സ​​മീ​​പം മാ​​വ​​ല​​ത്ത്പ​​ടി​​ക്ക​​ൽ എം​​സി റോ​​ഡി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കു​​ള​​ന​​ട ക​​വ​​ല​​യി​​ലെ​​ത്തി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും. എം​​സി റോ​​ഡി​​ൽ നി​​ന്ന് ഉ​​ള്ള​​ന്നൂ​​ർ റോ​​ഡി​​ലേ​​ക്ക് തി​​രി​​യു​​ന്പോ​​ൾ പി​​ന്നി​​ൽ നി​​ന്നെ​​ത്തി​​യ കോ​​ട്ട​​യം-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ ഫാ​​സ്റ്റ് ബ​​സ് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ധു(​​കെ​​എ​​സ്ഇ​​ബി, ഇ​​ല​​വും​​തി​​ട്ട), മാ​​യ എ​​ന്നി​​വ​​രാ​​ണ് മ​​റ്റു മ​​ക്ക​​ൾ. മ​​രു​​മ​​ക്ക​​ൾ: ഓ​​മ​​ന​​ക്കു​​ട്ട​​ൻ(​​ബി​​എ​​സ്എ​​ഫ്), മ​​ണി, അ​​നി​​ൽ.