വാർഷികാഘോഷം വെള്ളിയാഴ്ച

01:28 AM Mar 22, 2017 | Deepika.com
തി​രു​വി​ല്വാ​മ​ല: ഹ​രി​ശ്രീ വി​ദ്യാ​നി​കേ​ത​ൻ വി​ദ്യാ​ലാ​യ​ത്തി​ന്‍റെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് എ​സ്എം ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ സോ​പാ​ന സം​ഗീ​ത​ജ്ഞ​ൻ മ​ങ്കൊ​ന്പ് രാ​ജീ​വ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ധാ​നാ​ധ്യാ​പി​ക വ​ത്സ​ല​കു​മാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വി​ദ്യാ​ല​യ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ച​ന്ദ്ര​ൻ, കു​ഞ്ച​ൻ അ​വാ​ർ​ഡ് ജേ​താ​വ് ശി​വ​ദാ​സ​ൻ മാ​സ്റ്റ​ർ, പു​ഷ്പ​വ​ല്ലി കൃ​ഷ്ണ​കു​മാ​ർ, വി.​ആ​ർ. ദാ​സ്, ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.