ആന്പക്കാട്: സെന്റ് മേരീസ് പള്ളിയിൽ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഇടയസന്ദർശനം നടത്തി. സ്വീകരണത്തിനുശേഷം വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, യുവജനസംഗമം, രോഗീസന്ദർശനം, കുടുംബകൂട്ടായ്മകളുടെ കൂടിക്കാഴ്ച
എന്നിവയും നടന്നു.
ആന്പക്കാട് പള്ളിയിലെ ഇടയ സന്ദർശനത്തിന് തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ സ്വീകരിച്ച് ആനയിക്കുന്നു. വികാരി ഫാ. ബിജു ആലപ്പാട്ട് സമീപം.
ഇടയസന്ദർശനം നടത്തി
01:28 AM Mar 22, 2017 | Deepika.com