ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

01:27 AM Mar 22, 2017 | Deepika.com
പ​റ​പ്പൂ​ക്ക​ര : സെ​ന്‍റ് ജോ​ണ്‍​സ് ഫൊ​റോ​ന തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ വി. ​ജോ​ണ്‍ നെ​പും​സ്യാ​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച വി​ത​ര​ണ​വും വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങ​ൽ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. റ​വ. ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ന​വ​വാ​രാ​ച​ര​ണ​ത്തി​ന് റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് കാ​വി​ൽ, ഫാ. ​റി​ജോ ആ​ല​പ്പാ​ട്ട്, ഫാ. ​ലി​ജോ ക​രു​ത്തി എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.