ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​പി​എ​സ്ടി​എ

01:27 AM Mar 22, 2017 | Deepika.com
തൃ​ശൂ​ർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കെ​പി​എ​സ്ടി​എ തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു ജോ​ലി​ഭാ​രം വ​ർ​ധി​പ്പി​ച്ചും വി​ക​ല​മാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളും ന​ട​ത്തി മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ഴൊ​ക്കെ പ​തി​വാ​ണ്.
എ​ന്തു​വി​ല​കൊ​ടു​ത്തും ഇ​തി​നെ എ​തി​രി​ടു​ന്ന​തി​നു ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ബ്ദു​ൾ ഹ​ഖ്, സെ​ക്ര​ട്ട​റി എ.​എം. ജെ​യ്സ​ണ്‍, ട്ര​ഷ​റ​ർ സി.​യു. ജെ​യ്സ​ണ്‍, ടി.​എ. ബാ​ബു​ദാ​സ്, പി.​യു. വി​ൽ​സ​ണ്‍, സി.​എ​ൻ. വി​ജ​യ​കു​മാ​ർ, ടി.​എ. ഷാ​ഹി​ദ, എ.​എ​സ്. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.