യൂ​സ​ഫ​ലി കേ​ച്ചേ​രി അ​നു​സ്മ​ര​ണം

01:27 AM Mar 22, 2017 | Deepika.com
തൃ​ശൂ​ർ: യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ യൂ​സ​ഫ​ലി കേ​ച്ചേ​രി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വത്തി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
അ​ക്കാ​ഡമി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ വി.​ജി. ത​ന്പി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. പ്ര​സാ​ദ്, ഫാ. ​ബേ​ബി ഷെ​പ്പേ​ഡ്, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, എം.​എ. റ​ഷീ​ദ് കേ​ച്ചേ​രി, സു​ന്ദ​ര​ൻ ത​ച്ച​പ്പി​ള്ളി, സൈ​മ​ണ്‍ ജെ. ​ചാ​ഴൂ​ർ, ജി​ഷ മേ​നോ​ത്തു​പ​റ​ന്പി​ൽ, സി.​ജി. അ​ശോ​ക​ൻ, ര​ഘു​പ​ണി​ക്ക​ർ, ബെ​ന്നി കേ​ച്ചേ​രി, ര​വീ​ന്ദ്ര​ൻ മാ​ന​ഴി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.