കെഎ​സ്എ​സ്പി​യു ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ മു​ത​ൽ

01:27 AM Mar 22, 2017 | Deepika.com
തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ തൃ​ശൂ​രി​ൽ ആ​രം​ഭി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ പ​ത്തി​നു ശ്രീ​ശ​ങ്ക​ര​ഹാ​ളി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30നു സം​യു​ക്ത കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നു ​ജി​ല്ലാ സ​മ്മേ​ള​ന സു​വ​നീ​ർ പ്ര​കാ​ശ​നം. 10.30നു ​സെ​മി​നാ​ർ സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ഡി. ലോ​ന​പ്പ​ൻ മാ​സ്റ്റ​ർ, കെ.​ആ​ർ. പ്ര​ഭാ​ശ​ങ്ക​ർ, വി.​പി. പ​ര​മേ​ശ്വ​ര​ൻ, കെ. ​കൃ​ഷ്ണ​ൻ​നാ​യ​ർ, എ.​പി. ജോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.