ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു

01:26 AM Mar 22, 2017 | Deepika.com
ഒ​ല്ലൂ​ർ: ഒ​ല്ലൂ​ർ ഫൊ​റോ​ന​പ​ള്ളി ഇ​ട​വ​ക​യി​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​ജോ​ണ്‍ അ​യ്യ​ങ്കാ​ന​യി​ൽ-​ചെ​യ​ർ​മാ​ൻ, ഫാ. ​പ്ര​ദീ​പ് മാ​പ്രാ​ണ​ത്തു​കാ​ൻ, ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി-​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ബേ​ബി മൂ​ക്ക​ൻ-​സെ​ക്ര​ട്ട​റി, ല​ത ​ജൂ​ൽ​സ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ന​ട​ത്തു​കൈ​ക്കാ​ര​ൻ, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ട​വ​ക പ്ര​തി​നി​ധി യോ​ഗ​ത്തി​ലേ​ക്കു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യി ടോ​ണി ക​ല്ലൂ​ക്കാ​ര​ൻ, ആ​നീ​സ് ജോ​ർ​ജ്, ആ​ൻ​ജോ ആ​ന്‍റ​ണി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.