തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ആർഎസ്ബിവൈ സൗജന്യ ചികിത്സ പദ്ധതി മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അധ്യക്ഷത വഹിച്ചു. ആർഎസ്ബിവൈ ചിയാക് കോ-ഓർഡിനേറ്റർ ഫിറോഷ് പദ്ധതിയെ കുറിച്ചു വിവരിച്ചു.
എം.എഫ്. ജോയ് മാസ്റ്റർ, ഡോ. ജാനീ, പി.ബി. മൊയ്തു, എ.ആർ. രാമചന്ദ്രൻ, ജോണ്സണ് ആലപ്പാട്ട്, പി.കെ. പുഷ്പവല്ലി, ഡോ, കെ. രാമദാസ്, ഇ സത്യഭാമ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സഹ. ആശുപത്രിയിൽ സൗജന്യ ചികിത്സാ പദ്ധതി
01:26 AM Mar 22, 2017 | Deepika.com