സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ അക്വാപോണിക്സ് കൃഷി
01:26 AM Mar 22, 2017 | Deepika.com
തൃശൂർ: കൊക്കാലെ സെന്റ് അഗസ്റ്റിൻസ് സിഎൽപി സ്കൂളിൽ ആധുനിക കൃഷി രീതിയായ അക്വാപോണിക്സ് ആരംഭിച്ചു. യുആർസി ബിപിഒ ബെന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോഷി ഡേവിഡ് അക്വാപോണിക്സിനെക്കുറിച്ചു വിവരണം നൽകി. ഹെഡ്മിസ്ട്രസ് സി. ഫീലിയ, സി. പോളിൻ എന്നിവർ പ്രസംഗിച്ചു.