എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് പദ്ധതി

01:25 AM Mar 22, 2017 | Deepika.com
മാ​ള: ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.
തൃ​ശൂ​ർ ജോ​യ്സ് പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ആ​ന​ന്ദ് മേ​നോ​ൻ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റോ ജോ​ർ​ജ് കാ​ട്ടൂ​ക്കാ​ര​ൻ, ഹോ​ളി​ഗ്രേ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ വ​ക്ക​ച്ച​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, സാ​നി എ​ടാ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.