ആം​ഗ​ൻ​വാ​ടി​​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ

01:15 AM Mar 22, 2017 | Deepika.com
വാ​ടാ​ന​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2016-17 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് മേ​ശ, അ​ല​മാ​ര, ധാ​ന്യ​പാ​ത്രം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് വ​ട​ക്കും​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഓ​മ​ന മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ഉ​സ്മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എ.​എ. അ​ബു, ഐ.​എ​ൻ. സു​ധീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ലേ​ഖ ജ​മാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ബി. സു​നി​ൽ​കു​മാ​ർ, റീ​ന പ്ര​ദീ​പ്, കാ​ഞ്ച​ന രാ​ജു, ഗീ​താ ആ​ന​ന്ദ​ൻ, ബി​ന്ദു ശ​ശി​കു​മാ​ർ, ഐ​സി​സി​എ​സ് സൂ​പ്പ​ർ വൈ​സ​ർ ഓ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.