തൊ​യ​ക്കാ​വ് സ്കൂ​ളി​ൽ ലോ​ക വ​ന​ദി​നം ആചരിച്ചു

01:15 AM Mar 22, 2017 | Deepika.com
പൂ​വ​ത്തൂ​ർ: ലോ​ക വ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു തൊ​യ​ക്കാ​വ് ആ​ർസിയുപി ​സ്കൂ​ളി​ൽ വ​ന സം​ര​ക്ഷ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ന്ധ​മ​രം ഒ​രു വ​രം​ന്ധ​സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ റാ​ലി. സ്കൂ​ൾ മേ​നേ​ജ​ർ ഫാ.​ജോ​സ​ഫ് അ​റാ​ശ്ശേ​രി വ​നാ​ദി​നാ​ച​ര​ണം ഉ​ത്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഒ ​എ​ൽ ജോ​സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.