" മ​ര​മു​ല്ല​ത്തൈ ന​ട്ട് ' കു​ട്ടി​ക​ൾ

01:15 AM Mar 22, 2017 | Deepika.com
ഏ​ങ്ങ​ണ്ടി​യൂ​ർ: ലോ​ക വ​ന​ദി​നാ​ച​ര​ണ​ത്തി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ മി​ഷ​ൻ ആ​ശു​പ​ത്രി കാ​ന്പ​സി​ൽ " മ​ര​മു​ല്ല​ത്തൈ ന​ട്ട് ' കു​ട്ടി​ക​ൾ. ഹ​രി​ത​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ല​ൻ​മാ​ർ​ട്ടി​ൻ, ആ​ൽ​ഫി​ൻ മാ​ർ​ട്ടി​ൻ എ​ന്നീ കു​ട്ടി​ക​ളാ​ണ് മ​ര​മു​ല്ല​തൈ ന​ട്ട​ത്. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എം​ഐ മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡോ. ഫാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തി​വ​ർ​ഷം ഒ​ന്നേ​ക്കാ​ൽ കോ​ടി ഹെ​ക്ട​ർ വ​ന​ഭൂ​മി​യു​ടെ നാ​ശ​ത്തി​ലേ​ക്കാ​ണ് പ്ര​കൃ​തി​യോ​ടു​ള്ള മ​നു​ഷ്യ​രു​ടെ അ​നാ​ദ​ര​വ് വ​ഴി തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ് ഗൗ​ര​മാ​യി കാ​ണാ​തി​രി​ക്കു​ന്ന​ത് ഭൂ​മി​യു​ടെ നി​ല​നി​ൽ​പ്പി​നു​ത​ന്നെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ഭൂ​മി ന​മ്മു​ടെ പൊ​തു​ഭ​വ​ന​മാ​ണെ​ന്ന് പാ​രി​സ്ഥി​തി​ക​മാ​യ മാ​ന​സാ​ന്ത​രം അ​നി​വാ​ര്യ​മാ​ണെ​ന്നു​മു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യു​ടെ ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​ണ്. അ​ദ്ദ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. മ​ദ​ർ സി​സ്റ്റ​ർ സെ​ർ​വി, സി.​വി. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.