ഔ​ഷ​ധ​ത്തോ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം

01:14 AM Mar 22, 2017 | Deepika.com
പെ​രി​ഞ്ഞ​നം: കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഔ​ഷ​ധ​തോ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ ആ​ർ. കീ​ർ​ത്തി പ​റ​ഞ്ഞു. പെ​രി​ഞ്ഞ​നം ഈ​സ്റ്റ് യു​പി സ്കൂ​ളി​ൽ ഔ​ഷ​ധ​ത്തോ​ട്ടം ന​ട്ടു​വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ദി​ലീ​പ് ക​രു​വ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഇ.​ആ​ർ. ഷാ​ജി ആശം​ സ​യ​ർ​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി സ്വാ​ഗ​ത​വും റി​ജി​ൻ​ലാ​ൽ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.