കല്ലംകുന്ന്: പുൽകണ്ടം ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ
ഉത്സവം 23, 24 തീയതികളിലായി വിവിധ പരിപാടികളോടെ നടക്കും. നാളെ രാവിലെ 5.15ന് നിർമാല്യ ദർശനം, തുടർന്ന് മഹാഗണപതിഹോമം, ഉഷഃപൂജ, തൃകാലപൂജ, മഹാമൃത്യുഞ്ജയ ഹവനം, വൈകീട്ട് ദേവീപൂജ, അഷ്ടോത്തരാർച്ചന, പ്രാസാദശുദ്ധി. 24 ന് രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യദർശനം, വാകചാർത്ത്, ഉഷഃപൂജ, ശതകലശാഭിഷേകം, ഉച്ചപൂജ, പ്രസാദ ഉൗട്ട്, വൈകീട്ട് ദീപാരാധന.
പുൽകണ്ടം ക്ഷേത്രോത്സവം നാളെ മുതൽ
01:14 AM Mar 22, 2017 | Deepika.com