സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ

12:37 AM Mar 22, 2017 | Deepika.com
മ​ല​പ്പു​റം: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ വി​വി​ധ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം ന​ട​ക്കും. സ്മാ​ർ​ട്ട് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രം​ഗം സ്മാ​ർ​ട്ട് കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡു​മാ​യി പു​തു​ക്കാ​ൻ എ​ത്ത​ണം. കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത്: മാ​ർ​ച്ച് 22 മു​ത​ൽ 26 വ​രെ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ: 23, 24- ടൗ​ണ്‍​ഹാ​ൾ കു​ന്നു​മ്മ​ൽ, 25,26 എം​എം​ഇ​ടി മേ​ൽ​മു​റി, 27, 28 കോ​ൽ​മ​ണ്ണ സ്കൂ​ൾ. ആ​ന​ക്ക​യം: 22 നു ​എ​എം​എ​ൽ​പി സ്കൂ​ൾ ചെ​പ്പൂ​ർ, 23 നു ​വ​ട​ക്കു​മു​റി മ​ദ്ര​സ, ജി​എം​യു​പി സ്കൂ​ൾ ഇ​രു​ന്പു​ഴി, 24ന് ​ആ​ലും​കു​ന്നു മ​ദ്ര​സ, 25നു ​ജി.​എ​ൽ.​പി. സ്കൂ​ൾ പ​ന്ത​ല്ലൂ​ർ, 26 നു ​പൊ​റ്റ​മ്മ​ൽ, 27നു ​തെ​ക്കും​പാ​ടം മ​ദ്ര​സ, 28നു ​ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, 29നു ​പാ​ണാ​യി വാ​യ​ന ശാ​ല
എ​ട​ക്ക​ര: 22 മു​ത​ൽ 27 വ​രെ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, അ​രീ​ക്കോ​ട്: 22 മു​ത​ൽ 27 വ​രെ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ: 22 നു ​പു​ല്ലൂ​ർ സ്കൂ​ൾ, 23 നു ​ചോ​ല​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, 24 നു ​ടൗ​ണ്‍ ഹാ​ൾ മ​ഞ്ചേ​രി, 25 നു ​പി​ലാ​ക്ക​ൽ മ​ദ്ര​സ 26 നു ​പോ​റ്റ​മ്മ​ൽ സ്കൂ​ൾ, 27 നു ​പാ​ല​ക്കു​ളം ജി​എം​എ​ൽ​പി സ്കൂ​ൾ 28നു ​നെ​ല്ലി​കു​ത്ത് മ​ദ്ര​സ, 29 കി​ട​ങ്ങ​ഴി എ​ച്ച്എം ഹാ​ൾ, 30 ന് ​കി​ഴ​ക്കേ​ത്ത​ല മ​ദ്ര​സ, 31 ന് ​വ​ട്ട​പ്പാ​റ മ​ദ്ര​സ, ഏ​പ്രി​ൽ ഒ​ന്നി​നു വേ​ട്ടേ​ക്കാ​ട് സ്കൂ​ൾ, ഏ​പ്രി​ൽ ര​ണ്ടി​നു വീ​ന്പൂ​ർ സ്കൂ​ൾ, മൂ​ന്നി​നു ക​റു​ത്തേ​ട​ത്ത് സ്കൂ​ൾ, നാ​ലി​നു ചെ​ര​ണി പാ​ർ​ക്ക്, അ​ഞ്ചി​നു മു​ള്ളം​പാ​റ സ്കൂ​ൾ, ആ​റി​നു പ​ട്ട​ർ​ക്കു​ളം സ്കൂ​ൾ, ഏ​ഴി​ന് രാ​മം​കു​ളം മ​ദ്ര​സ. ഫോ​ണ്‍: 18002002530.