വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ കൊ​ടി കു​ത്തി​യ​താ​യി പ​രാ​തി

12:37 AM Mar 22, 2017 | Deepika.com
പൂ​ക്കോ​ട്ടും​പാ​ടം: വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ കൊ​ടി കു​ത്തി​യ​താ​യി പ​രാ​തി. പൊ​ട്ടി​ക്ക​ല്ല് പ​രി​യ​ങ്കാ​ട് വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് കൊ​ടി കു​ത്തി​യ​താ​യി കാ​ണ​പ്പെ​ട്ട​ത്.
ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പു​തി​യ കൊ​ടി​യാ​ണ് കു​ത്തി​യി​ട്ടു​ള്ള​ത്. മ​ഞ്ചേ​രി​ത്തൊ​ടി രാ​മ​ച​ന്ദ്ര​ൻ, മി​ല്ലു​ങ്ങ​ൽ രാ​മ​ൻ, ചെ​റു​കാ​ട്ട് കു​ന്ന​ത്ത് സ​ത്യ​ഭാ​മ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ന്നി​ലാ​ണ് കൊ​ടി കു​ത്തി​യ​താ​യി ക​ണ്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്നു സം​ശ​യി​ക്കു​ന്നു.
മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന അ​ഭ്യൂ​ഹ​മു​ള്ള​തി​നാ​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.
നി​ല​ന്പൂ​ർ സി​ഐ കെ.​ജെ ദേ​വ​സ്യ, പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ അ​മൃ​ത് രം​ഗ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.