ജോ​ളി റോ​വേ​ഴ്സിനു ജയം

12:35 AM Mar 22, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ഴാ​മ​ത് കെ.​വി.​ആ​ർ മാ​രു​തി പ്ര​സി​ഡ​ൻ​സ് ട്രോ​ഫി ഓ​ൾ കേ​ര​ള ട്വ​ന്‍റി-​ട്വ​ന്‍റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജോ​ളി റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ കോ​ണ്‍​ഫി​ഡ​ന്‍റ് ചൈ​ത​ന്യ ഒ​ഡോം​പ​റ്റ​യെ ഒ​ന്പ​തു വി​ക്ക​റ്റി​നും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള മ​ത്സ​ര​ത്തി​ൽ ലോ​ർ​ഡ്സ് സി​സി മ​ല​പ്പു​റം, പ​താ​യ്ക്ക​ര ക്രി​ക്ക​റ്റ് ക്ല​ബി​നെ 90 റ​ണ്‍​സി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്നു രാ​വി​ലെ ലാ​മി​യ​ർ സി​സി കാ​ലി​ക്ക​ട്ട് ച​ഞ്ച​യ സി​സി പാ​ല​ക്കാ​ടി​നെ​യും ഉ​ച്ച​ക്ക് ശേ​ഷം ഇ​ൻ​ഡോ​ട്ട് ഫോ​ട്ടോ​ബു​ക്ക് എ​ക്സ​ൽ സി​സി കൊ​ട​ക​ര, ലോ​ർ​ഡ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി മ​ല​പ്പു​റ​ത്തി​നെ​യും നേ​രി​ടും.