ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​രി പി​ടി​കൂ​ടി

10:24 PM Mar 21, 2017 | Deepika.com
തി​രു​വ​ല്ല: റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് ക​ര​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​രി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി.
മ​ന്ന​ങ്ക​ര​യി​ൽ സേ​മ​ശേ​ഖ​ര​പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റേ​ഷ​ൻ​ക​ട​യി​ൽ നി​ന്നാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​രി പി​ടി​കൂ​ടി​യ​ത്.
അ​രി​യും ക​ട​ത്താ​ൻ ശ്ര​മി​ച്ച വാ​ഹ​ന​വും ബി​ജെ​പി ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തോ​ടെ തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​രി​യും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.
തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ധ​ർ​ണ നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പാ​ധ്യ​ക്ഷ​ൻ ശ്യാം ​മ​ണി​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ശോ​ക് കു​മാ​ർ അ​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ സി.​ബി പ്ര​സ​ന്ന​കു​മാ​ർ, ബി​ജു മു​ത്തൂ​ർ, ജ​യ​ൻ മ​ന്നം​ക​ര​ചി​റ, രാ​ജേ​ഷ് കൃ​ഷ്ണ, രാ​ജീ​വ്, ര​മേ​ശ് ചു​മ​ത്ര, ഗോ​പി​നാ​ഥ പ​ണി​ക്ക​ർ, പ്ര​താ​പ് കു​മാ​ർ, വി​ബി​ൻ കു​റ്റ​പ്പു​ഴ, അ​നീ​ഷ് പു​തു​ച്ചി​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.