ടയർ റീട്രേഡിംഗ് നിരക്ക് വർധിപ്പിച്ചു
10:24 PM Mar 21, 2017 | Deepika.com
പത്തനംതിട്ട:ത്രെഡ് റബറിന്റെ വില കിലോഗ്രാമിന് 50 രൂപയോളം വർധിച്ച സാഹചര്യത്തിൽ റീ ട്രേഡിംഗ് മേഖലയിൽ ചെറിയ ടയറിന് 100 രൂപ മുതൽ ട്രക്ക് ടയറിന് 1000 രൂപ വരെ വില വർധിപ്പിച്ചതായി കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.