പി. ​ശ്രീ​ധ​ര​ൻ അ​നു​സ്മ​ര​ണം അ​ഞ്ചി​ന്

01:54 AM Mar 02, 2017 | Deepika.com
തൃ​ശൂ​ർ: പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി. ​ശ്രീ​ധ​ര​ന്‍റെ ആ​റാം​ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം കാ​ട്ടൂ​ർ ക​ലാ​സ​ദ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് ആ​ച​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ട്ടൂ​ർ പൊ​ഞ്ഞ​നം ക്ഷേ​ത്ര​മൈ​താ​നി​യി​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​പി. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ.​കെ.​യു. അ​രു​ണ​ൻ അ​ധ്യ​ക്ഷ​നാ​കും. ഫാ. ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്, ക​ഥാ​കൃ​ത്ത് എ​ൻ. രാ​ജ​ൻ, വി.​ആ​ർ. സു​കു​മാ​ര​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും പു​ത്ത​ൻ മാ​ധ്യ​മ​ങ്ങ​ളും പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യാ​വ​ത​ര​ണ​വും ഉ​ണ്ടാ​കും.
ഭാ​ര​വാ​ഹി​ക​ളാ​യ അ​ശോ​ക​ൻ ച​രു​വി​ൽ, വി. ​രാ​മ​ച​ന്ദ്ര​ൻ, മ​നോ​ജ് വ​ലി​യ​പ​റ​ന്പി​ൽ, സി.​ജി. ഗോ​വി​ന്ദ​ൻ​കു​ട്ടി, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.