വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ര​ച​നാമ​ത്സ​രം

03:20 AM Feb 24, 2017 | Deepika.com
തൃ​ശൂ​ർ: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ബേ​ട്ടീ ബ​ച്ചാ​വോ-​ബേ​ട്ടീ പ​ഠാ​വോ​യു​ടെ ഭാ​ഗ​മാ​യി 18 വ​യ​സി​ൽ താ​ഴെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ര​ച​നാമ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​രു മ​ക​ൻ/​മ​ക​ൾ അ​മ്മ​യോ​ട് പ​ങ്കു​വയ്ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഭാ​ഷ​യി​ൽ ക​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ത​യാറാ​ക്കി അ​യ​യ്ക്ക​ണം. വി​ഷ​യം 1. ത​ന്‍റെ ജീ​വി​ത​ത്തി​ൽ അ​മ്മ​യു​ടെ സ്വാ​ധീ​നം 2. ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ലെ അ​മ്മ​യു​ടെ അ​തിജീ​വ​ന​ശേ​ഷി.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും മി​ക​ച്ച ക​ത്ത് സ്കൂ​ൾ മേ​ധാ​വി​യു​ടെ ആ​മു​ഖ ക​ത്ത് സ​ഹി​തം മാ​ർ​ച്ച് മൂ​ന്നി​ന​കം വി​ദ്യാ​ഭ്യാ​സ ഡപ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഖാ​ന്തി​രം ക​ള​ക്ട​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. ര​ച​ന​ക​ൾ 300 വാ​ക്കി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. എ4 ​പേ​പ്പ​റി​ലാ​യി​രി​ക്ക​ണം എ​ഴു​തേ​ണ്ട​ത്. മി​ക​ച്ച​വ​യ്ക്കു മാ​ർ​ച്ച് എ​ട്ടി​നു വ​നി​താ ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ സ​മ്മാ​നം ന​ൽ​കും.