ശ​ക്ത​മാ​യ കാ​റ്റി​ൽ ഓ​ടു​വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

10:46 PM Feb 19, 2017 | Deepika.com
ഏ​ങ്ങ​ണ്ടി​യൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ പൊ​ക്കു​ള​ങ്ങ​ര ബീ​ച്ചി​ലെ ഓ​ടു​വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ചു​ള്ളി​യി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. സു​രേ​ഷ്കു​മാ​റും ഭാ​ര്യ​യും ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.