പച്ചക്കറിച്ചന്ത
01:13 AM Feb 19, 2017 | Deepika.com
പുന്നയൂർക്കുളം: സഹൃദയനഗർ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിഷനിവാരണ ജൈവപച്ചക്കറിചന്ത ഇന്നു മുതൽ ആരംഭിക്കും. രാവിലെ ഏഴുമുതൽ പത്തു വരെയാണ് ജൈവപച്ചക്കറി വിപണനച്ചന്ത.