ധ​ന​സ​ഹാ​യം

01:13 AM Feb 19, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: വാ​യ്പയെടു​ത്തു വാ​ങ്ങി​യ പ​ശു​ക്ക​ൾ ച​ത്ത​തു​മൂ​ല​മോ പാ​ൽ ഉ​ല്പാ​ദ​ന​ശേ​ഷി കു​റ​ഞ്ഞ​തു​മൂ​ല​മോ ക​ട​ക്കെ​ണി നേ​രി​ടു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കും.
അ​പേ​ക്ഷ​യും ബാ​ങ്കി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ 28നുമു​ന്പ് ബ്ലോ​ക്കു​ത​ല ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.​അ​പേ​ക്ഷാ ഫോ​മു​ക​ൾ ബ്ലോക്കു ത​ല ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും.