പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേറ്റു

01:13 AM Feb 19, 2017 | Deepika.com
കേ​ച്ചേ​രി: തൃ​ശൂ​ർ ഹൈ​വേ​യി​ലെ എ​ര​നെ​ല്ലൂ​ർ സെ​ന്‍റ​റി​ൽ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്. കൂ​റ്റ​നാ​ട് മാ​ങ്ങാ​ട്ട് കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​ജേ​ഷ് കു​മാ​റി​നാ​ണ് (30) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.