റി​സേ​ർ​ച്ച് സ്കോ​ളേ​ഴ്സ് മീ​റ്റ്

01:13 AM Feb 19, 2017 | Deepika.com
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റി​സേ​ർ​ച്ച് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​സേ​ർ​ച്ച് സ്കോ​ളേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ഒ​ന്പ​തു റി​സേ​ർ​ച്ച് ഡി​പ്പാർ​ട്ടു​മെ​ന്‍റു​ക​ളി​ൽ​നി​ന്നാ​യി 74 റി​സേ​ർ​ച്ച് സ്കോ​ളേ​ഴ്സും 36 റി​സേ​ർ​ച്ച് ഗൈ​ഡു​മാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ഒ. ജെ​ൻ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.
റി​സേ​ർ​ച്ച് കൗ​ണ്‍​സി​ൽ കോ​ ഓ​ർഡി​നേ​റ്റ​ർ ഡോ. ​ജോ​ബി തോ​മ​സ്, ബ​ർ​സാ​ർ റ​വ. ഡോ. ​മാ​ർട്ടി​ൻ കൊ​ള​ന്പ്ര​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് പോ​ൾ കാ​ട്ടൂ​ക്കാ​ര​ൻ, ഡോ. ​ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി, ഡോ. ​ആ​ന്‍റോ തോ​മ​സ്, ഡോ. ​ഫ്രാ​ൻ​സി​സ് കാ​ക്ക​ശേ​രി, ഡോ. ​വി.​എം. ചാ​ക്കോ, ഡോ. ​ജോ​യ്സ് ജോ​സ്, ഡോ. ​പി.​പി. ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല റി​സേ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​എം. നാ​സ​ർ, ഡോ. ​കെ.​പി. മാ​ണി, പ്ര​ഫ. സാ​ൻ​ജോ ജോ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.