പരാതികളിൽ നടപടി

01:13 AM Feb 19, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: ത​ല​പ്പി​ള്ളി താ​ലൂ​ക്ക്ത​ല ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ​ല​ഭി​ച്ച 956 പ​രാ​തി​ക​ളി​ലും ന​ട​പ​ടി.​വ​ട​ക്കാ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ആ​ർഡിഒ പി.​വി.​ മോ​ൻ​സി നേ​തൃ​ത്വം ന​ൽ​കി.
ല​ഭി​ച്ച 956 അ​പേ​ക്ഷ ക ​ളി​ൽ 800 എ​ണ്ണം റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും156 എ​ണ്ണം മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യു​മാ​യി​രു​ന്നു. മു​ഴു​വ​ൻ പ​രാ​തി​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ ബ്രീ​ജാ​കു​മാ​രി അ​റി​യി​ച്ചു.