വ​ളം വി​ത​ര​ണം

01:13 AM Feb 19, 2017 | Deepika.com
പു​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ക്കു വ​ള​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ 28 നു ​മു​ന്പ് കൈ​പ്പ​റ്റ​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.