ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം​ ത​ക​ർ​ക്ക​പ്പെ​ട്ടു: വി.ഡി. സതീശൻ

01:11 AM Feb 19, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം​ത​ക​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ​യു​മാ​യ വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.
മ​ധ്യ​മേ​ഖ​ല ജാ​ഥ​യ്ക്കു വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി​അ​നൂ​പ് ജേ​ക്ക​ബ്, ടി.​എ​ൻ. പ്ര​താ​പ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ജോ​സ് വ​ള്ളൂ​ർ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ഹി​ദ റ​ഹ്മാ​ൻ, എ​ൻ.​എ. സാ ​ബു, ജി ​ജോ കു​ര്യ​ൻ, കെ.​അ​ജി​ത്കു​മാ​ർ, അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ, വി.​എം.​ക​രി​യാ​ക്കോ​സ്, ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, ആ​നി ജോ​സ്, കെ.​ആ​ർ. ഗി​രി​ജ​ൻ, ജോ​യി ക​ണ്ണ​ന്പു​ഴ, ഉ​മ്മ​ർ ചെ​റു​വാ​യി​ൽ, തോ​മ​സ് മാ​സ്റ്റ​ർ, മ​നോ​ജ് ക​ട​ന്പാ​ട്ട്, വി.​ഒ.​ചു​മ്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ
​ച്ചാ​ട് മാ​മാ​ങ്കം, ഉ​ത്രാ​ളി​ക്കാ​വ് പൂ​രം എ​ന്നി​വ ഭം​ഗി​യാ​യി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ട ുള്ള ​പ്ര​മേ​യം സ​മ്മേ​ള​ന​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​വി. നാ​രാ​യ​ണ​സ്വാ​മി അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള ന ​ന​ഗ​രി​യി​ൽ എ​ത്തി​യ വി.​ഡി. സ​തീ​ശ​നെ പ്ര​വ​ർ​ത്ത​ക​ർ ത​ല​യി​ൽ കി​രീ​ടം ചാ​ർ​ത്തി.