അ​ക​മ​ല വ​ന​ത്തി​ൽ തീ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

01:11 AM Feb 19, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല വ​ന​ത്തി​ൽ തീ​പ​ട​ർ​ന്ന​ത് നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. റെ​യി​ൽ​വേ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള വ​ന​ത്തി​ലാ​ണ് ഇന്നലെ ​രാ​വി​ലെ 11ഓ​ടെ തീ​ പ​ട​ർ​ന്നത്.
സ​മീ​പ​വാ​സി​ക​ൾ വി​വരം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി. ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​നു റെ​യി​ൽ​വേ പാ​ളം ക്രോ​സ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് തീ​യ​ണ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടുണ്ടാക്കി.