മ​ര​ത്തി​ൽ​നി​ന്നു വീ​ണ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

01:11 AM Feb 19, 2017 | Deepika.com
വെ​ളു​ത്തൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ ഉ​ല​യു​ന്ന മ​ര​ങ്ങ​ളി​ൽ​നി​ന്ന് വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
വെ​ളു​ത്തൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ മ​രം മു​റി​ക്കാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​ഴെ വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ളം​കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മാ​വി​ൽ മാ​ങ്ങ പൊ​ട്ടി​ക്കാ​ൻ ക​യ​റി താ​ഴെ വീ​ണ തൊ​ഴി​ലാ​ളി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​ന്പാ​വൂ​രി​ലെ ക​രാ​റു​കാ​ര​ന്‍റെ തൊ​ഴി​ലാ​ളി​യാ​ണി​യാ​ൾ.