വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം: സി.​പി. നാ​രാ​യ​ണ​ൻ എം​പി

01:11 AM Feb 19, 2017 | Deepika.com
തൃ​ശൂ​ർ: വ​ർ​ഗീ​യ​ത​യു​ടെ മ​റ​വി​ലു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ സാം​സ്കാ​രി​ക ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നു സി.​പി. നാ​രാ​യ​ണ​ൻ എം​പി. എ​ൻ​ജി​ഒ യൂ​ണി​യ​ൻ 54-ാം ജി​ല്ലാ സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​രാ​യ​ണ​ൻ​കു​ട്ടി പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ര​മേ​ഷ്, ട്ര​ഷ​റ​ർ ന​ന്ദ​കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ജോ​യ്, കെ.​വി. പ്ര​ഫു​ൽ, സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, എ​ഫ്എ​സ്ഇ​ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. മ​ധു​സൂ​ദ​ന​ൻ, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ഹ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.