സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്

01:03 AM Feb 19, 2017 | Deepika.com
കൊ​ട​ക​ര: വ​ട്ടേ​ക്കാ​ട് സാ​യ് സ്വ​യം സ​ഹാ​യ പു​രു​ഷ​ഗ​ണ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു വി​ത​ര​ണ​വും ഇ​ന്ന് വ​ട്ടേ​ക്കാ​ട് എ. ​യു. പി. ​സ്കൂ​ളി​ൽ ന​ട​ക്കും. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​ന്പി​ൽ യൂ​റി​ക് ആ​സി​ഡ് ടെ​സ്റ്റ് (സ​ന്ധി​വേ​ദ​ന​ക​ളെ​ക്കു​റി​ച്ച​റി​യാ​നു​ള്ള ടെ​സ്റ്റ്), ബ്ല​ഡ് ഷു​ഗ​ർ ടെ​സ്റ്റ്, പ്ര​ഷ​ർ ടെ​സ്റ്റ്, ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ​തി ടെ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തും.