ക​ന​ക​മ​ല തീ​ർ​ഥാ​ട​നം: സം​യു​ക്ത​യോ​ഗം 21ന്

01:03 AM Feb 19, 2017 | Deepika.com
കൊ​ട​ക​ര: ക​ന​ക​മ​ല തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സം​യു​ക്ത​യോ​ഗം 21ന് ​രാ​വി​ലെ 10ന് ന​ട​ക്കും. ​യോ​ഗ​ത്തി​ൽ ബി.​ഡി.​ ദേ​വ​സി എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.