റ​ബ​ർ തോ​ട്ടം ക​ത്തി ന​ശി​ച്ചു

12:46 AM Feb 19, 2017 | Deepika.com
പൂ​ക്കോ​ട്ടും​പാ​ടം : ടി.​കെ.​കോ​ള​നി​യി​ൽ റ​ബ​ർ തോ​ട്ടം ക​ത്തി ന​ശി​ച്ചു. ആ​ന്‍റ​ണി​ക്കാ​ടു​ള്ള അ​ഞ്ച് ഏ​ക്ക​ർ റ​ബ​ർ തോ​ട്ട​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.
മ​ല​പ്പു​റം ഇ​രു​ന്പു​ഴി സ്വ​ദേ​ശി പൂ​ള​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ടാ​പ്പിം​ഗ് ന​ട​ത്താ​നാ​യ തോ​ട്ട​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.
നി​ല​ന്പൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും തോ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം പോ​കാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ അ​മൃ​ത് രം​ഗ​നും സം​ഘ​വും നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ, സ​ജീ​വ്, പ്ര​ശാ​ന്ത്, പ്ര​ദീ​പ് ശി​സി​ൽ​ദാ​സ് അ​ജി​ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ഴി​ഞ്ഞ​ദി​വ​സം കൂ​റ്റ​ന്പാ​റ ചെ​റാ​യി ഭാ​ഗ​ത്ത് തെ​ങ്ങി​ൻ തോ​ട്ട​ത്തി​നു തീ​പി​ടി​ച്ചി​രു​ന്നു.