വി​ദ്യാ​ഭ്യാ​സ ഫെ​സ്റ്റ് മാ​ർ​ച്ചി​ൽ

12:44 AM Feb 19, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ : അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മാ​ർ​ച്ച് 15, 16 തി​യ​തി​ക​ളി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഉ​പ​ന്യാ​സ ര​ച​ന, ക്വി​സ്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ്, ടീ​ച്ചിം​ഗ് എ​യി​ഡ് നി​ർ​മാ​ണം, പോ​സ്റ്റ​ർ പ്ര​സന്‍റേ​ഷ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഫെ​സ്റ്റി​ന്‍റെ ലോ​ഗോ, കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പ്ര​ഫ. എ.​നു​ജും പ്ര​കാ​ശ​നം ചെ​യ്തു. പി.​പി. അ​ബ്ദു​ൾ ബാ​സി​ത്, എം.​കെ. ന​സീ​റ​ലി, പി.​എ​സ്. സ​ബീ​ന, അ​മീ​ൻ അ​സ്ഹ​ർ, അ​നം സു​രൈ​യ്യ, ആ​രി​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ണ്‍ : 9995474788, 9456603240. ഇ​മെ​യി​ൽ: ednamumc@gmail.com. amumc. proudtobeateacher.in എന്ന വെ​ബ്സൈ​റ്റി​ൽ നാ​ളെ മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.