സാഹിതിമേള: 700 പ്ര​തി​നി​ധി​ക​ൾ പങ്കെടുക്കും

12:44 AM Feb 19, 2017 | Deepika.com
തി​രൂ​ർ: സാ​ഹി​തി അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല സാ​ഹി​ത്യോ​ത്സ​വ​ത്തി​നു മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു​ക്ക​ങ്ങ​ളായി.
അ​ന്പ​തോ​ളം സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ പങ്കെടുക്കും. സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​ഴു​ന്നൂ​റോ​ളം പേ​ർ മേ​ള​യി​ൽ പ്ര​തി​നി​ധി​ക​ളാ​യി എ​ത്തും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മു​പ്പ​തോ​ളം സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ചി​ത്ര​പ്ര​ദ​ർ​ശ​നം, സാ​ഹി​ത്യ​കാ​ര​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റ്, ച​ർ​ച്ച, മു​ഖാ​മു​ഖം, പു​സ്ത​കോ​ത്സ​വം, ഗ​സ​ൽ സ​ന്ധ്യ എ​ന്നി​വ നടക്കും.