യൂ​ത്ത് ലീ​ഗ് പ്ര​തി​നി​ധി സ​മ്മേ​ള​നം

12:44 AM Feb 19, 2017 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​തി​നി​ധി സ​മ്മേ​ള​നം മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം യൂ​ത്ത്‌ലീഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത്‌ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ള്ള​ന്പാ​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​വ പു​ൽ​പ്പ​റ്റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ ഷാ​ന​വാ​സ്, ട്ര​ഷ​റ​ർ അ​ഷ്റ​ഫ് പാ​റ​ച്ചോ​ട​ൻ, എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷാ​ദ് കെ.​സ​ലീം, ജി​ല്ലാ സെ​ക്ര​ട്ട​റി റി​യാ​സ് പു​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി.​ ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി കെ.​പി ബാ​സി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മു​സ്ത​ഫ ത​ൻ​വീ​ർ, ഫൈ​സ​ൽ ബാ​ബു, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​പി അ​ക്ബ​ർ, കെ.​കെ ഹ​ക്കീം, കെ.​പി സ​വാ​ദ്, ഹു​സൈ​ൻ ഉ​ള്ളാ​ട്ട്, ശ​രീ​ഫ് മു​ടി​ക്കോ​ട്, ഷാ​ഫി കാ​ടേ​ങ്ങ​ൽ, ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​മു​സ്ത​ഫ, പി. ​ബീ​രാ​ൻ​കു​ട്ടി ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.