അ​യ​ൽ​പ​ക്ക യു​വ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

12:44 AM Feb 19, 2017 | Deepika.com
മ​ല​പ്പു​റം: നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ങ്ങ് ഫ്ര​ണ്ട്സ് റോ​വേ​ഴ്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​യ​ൽ​പ്പ​ക്ക യു​വ പാ​ർ​ലമെ​ന്‍റ് ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ഹീ​ദ ഇ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.
നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കു​ഞ്ഞ​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ​ശി​മേ​നോ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​അ​ബ്ദു​ൾ​സ​ലാം, പി.​ടി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പി.​ടി ആ​ഷി​ഖ്, കെ.​കെ ഹ​ബീ​ബു​ള്ള, കെ.​കെ ദീ​പ്ച​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം ഒ. ​ജ്യോ​തി​ഷ് ഹ​രി​ത കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ ജി​ല്ലാ കോഓ​ർ​ഡി​നേ​റ്റ​ർ ബി. ​ഹ​രി​കു​മാ​ർ ല​ഹ​രി നി​ർ​മാ​ർ​ജ​ന​ത്തി​ൽ യു​വ​ജ​ന ക്ല​ബു​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെടുത്തു.