കേ​ടാ​യ മ​ത്സ്യം തിരിച്ചറിയാൻ ബോ​ധ​വ​ത്്ക​ര​ണം നാ​ളെ

12:42 AM Feb 19, 2017 | Deepika.com
മ​ല​പ്പു​റം: കേ​ടാ​യ മ​ത്സ്യം തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളുംഎന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​ത്സ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാളെ ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ത്തും. ഫോ​ണ്‍: 0483 2732121, 9633486072.