ന​ള​ന്ദ​യു​ടെ കു​തി​പ്പി​ൽ ജി​ല്ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം

01:12 AM Feb 17, 2017 | Deepika.com
ക​രു​വാ​ര​ക്കു​ണ്ട്: ഉ​ത്ത​ര​മേ​ഖ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കാ​യി​ക​മേ​ള​യി​ൽ ന​ള​ന്ദ​യു​ടെ കു​തി​പ്പി​ൽ ജി​ല്ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം. പാ​ണ്ടി​ക്കാ​ട് ആ​ർ​ആ​ർ​ആ​ർ​എ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കാ​യി​ക മേ​ള​യി​ൽ മ​ല​പ്പു​റം ജി​ല്ല​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത് ക​രു​വാ​ര​ക്കു​ണ്ട് ന​ള​ന്ദ കോ​ള​ജി​ലെ കാ​യി​ക താ​ര​ങ്ങ​ൾ.
നാ​ലു ജി​ല്ല​ക​ൾ പ​ങ്കെ​ടു​ത്ത കാ​യി​ക മേ​ള​യി​ൽ 140 പോ​യി​ന്‍റ് നേ​ടി​യാ​ണ് ജി​ല്ല ഒ​ന്നാ​മ​തെ​ത്തി​യ​ത്. 140 പോ​യി​ന്‍റും ന​ള​ന്ദ കോ​ള​ജി​ന്‍റെ വ​ക​യാ​യി​രു​ന്നു. പി.​കെ.​ആ​ൽ​ബി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും, കെ.​ആ​ർ.​രാം​കു​മാ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​രാ​യി. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മേ​ള​യി​ൽ 104 പോ​യ​ിന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ ജി​ല്ല​യ്ക്കു വേ​ണ്ടി 48 പോ​യി​ന്‍റും നേ​ടി​യ​ത് ന​ള​ന്ദ കോ​ള​ജാ​ണ്. കോ​ളജി​ലെ എം​പി.​സാ​ഹി​റ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി. ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് ന​ള​ന്ദ കോ​ള​ജ് ചാ​ന്പ്യന്മാ​രാ​വു​ന്ന​ത്.