മഞ്ചേരി: കോളജ് ഓഫീസിൽ കയറി അധ്യാപികയുടെ ബാഗ് മോഷ്ടിച്ചതിന് എടക്കര എസ്ഐ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്ത യുവാവിനെ നിലന്പൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പത്തപ്പിരിയം നെല്ലാണി വായനശാലയ്ക്ക് സമീപം താമസിക്കുന്ന പടിക്കലപ്പറന്പിൽ വിനു ആനന്ദി (38)നെയാണ് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തത്. ചുങ്കത്തറ മാർത്തോമാ കോളജിലെ എക്കണോമിക്് വിഭാഗം മേധാവി ധന്യയുടെ പരാതിയിലാണ് കേസ്.
അധ്യാപികയുടെ ബാഗ് മോഷ്ടിച്ച യുവാവ് റിമാൻഡിൽ
01:04 AM Feb 15, 2017 | Deepika.com