എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ ജാ​ഥ സ​മാ​പി​ച്ചു

01:04 AM Feb 15, 2017 | Deepika.com
പൂ​ക്കോ​ട്ടും​പാ​ടം: എ​ൽ​ഡി​എ​ഫ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​ചാ​ര​ണ ജാ​ഥ​ക്ക് സ​മാ​പ​ന​മാ​യി. തി​ങ്ക​ളാ​ഴ്ച മൂ​ത്തേ​ട​ത്ത് ജ​ന​താ​ദ​ൾ എ​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി എ. ​നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ജാ​ഥ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പൂ​ക്കോ​ട്ടും​പാ​ട​ത്തു​നി​ന്നു ആ​രം​ഭി​ച്ച ജാ​ഥ​ക്ക് ചു​ള്ളി​യോ​ട്, ക​രു​ളാ​യി, വ​ഴി​ക്ക​ട​വ് നാ​രോ​ക്കാ​വ്, പ​ള്ളി​പ്പ​ടി, ഉ​പ്പ​ട, ചു​ങ്ക​ത്ത​റ, ച​ന്ത​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്തി​ൽ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ ഇ. ​പ​ദ്മാ​ക്ഷ​ൻ, വൈ​സ്ക്യാ​പ്റ്റ​ൻ കെ.​മ​നോ​ജ്, ജാ​ഥാം​ഗ​ങ്ങ​ളാ​യ ക​ക്കാ​ട​ൻ റ​ഹീം, മാ​ത്യു കാ​രാം​വേ​ലി​ൽ, എം.​എ വി​റ്റാ​ജ്, കെ.​പി പീ​റ്റ​ർ, ആ​ലി​സ്മാ​ത്യു, എ​ര​ഞ്ഞി​ക്ക​ൽ ഇ​സ്മ​യി​ൽ, പി.​ടി ഉ​മ്മ​ർ, പി. ​ശി​വാ​ത്മ​ജ​ൻ, പി.​ടി മോ​ഹ​ൻ ദാ​സ്, ഇ.​പി കു​ട്ട്യാ​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.